മലയാളി കഴിക്കേണ്ട പച്ചക്കറികൾ വിഷം തളിച്ചെത്തുന്നു, കേരളത്തിലേക്കുള്ളതാകുമ്പോൾ ചോദിക്കാനും പറയാനും ആരുമില്ലല്ലോ; ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ഫുഡ് എല്ലാം ഗുഡ് അല്ല Agricultural Pesticides | Kerala Vegetables #AsianetNewsLive #KeralaNewsLive #MalayalamNewsLive Subscribe to Asianet News YouTube Channel here ► 🤍goo.gl/Y4yRZG for Malayalam News Live updates Website ► 🤍🤍asianetnews.com Facebook ► 🤍🤍facebook.com/AsianetNews Twitter ► 🤍twitter.com/AsianetNewsML Download India’s No. 1 Malayalam Live News Asianet Mobile App: ► For Android users: 🤍play.google.com/store/apps/details?id=com.vserv.asianet ► For iOS users: 🤍apps.apple.com/in/app/asianet-news-official/id1093450032 Asianet News - Kerala's No.1 News and Infotainment TV Channel Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Ingane oru news idan kanicha asianet newsnu abhinandhanangal👍👏
അകത്തും വിഷം പുറത്തും വിഷം
നാട്ടുകാരുടെ പിച്ചപ്പണംകൊണ്ട് ഒരു ഉളുപ്പുപോലും ഇല്ലാത്ത gvt.ഈ തെറ്റ് കണ്ടില്ലാ എന്നു നടക്കുന്ന അവന്റെ കുടുംബംനു കിട്ടും
അത്യാവിശം വീട്ടിൽ ചെയ്യാൻ പറ്റുന്നതൊക്കെ വീട്ടിൽ ചെയുക വീട്ടിൽ ചെയ്യാൻ പറ്റാത്തത് മാത്രം കടയിൽ നിന്ന് വാങിക്കുക പറമ്പിൽ കിട്ടുന്ന ഓമക്ക ചെമ്പിൻതണ്ട് കൂമ്പ് വാഴപ്പിണ്ടി മുതലായവ കഴിച്ചു ശീലിക്കുക കുഞ്ഞുങ്ങൾക്കും അത് കൊടുത്തു ശീലിപ്പിക്കുക പുറത്തുനിന്നു വാങിക്കുന്നവ തൊലി ചെത്തി കളഞ്ഞിട്ടു ഉപ്പും മഞ്ഞളും ചെറു ചൂടുവെള്ളത്തിൽ 5മിനിറ്റ് ഇട്ടു വെച്ചിട്ട് ഉപയോഗിക്കുക മാക്സിമം കടയിൽ നിന്ന് ഉള്ളത് ഉഴിവാക്കാൻ പറ്റുന്നത് ഒഴിവാക്കുക
എന്തിനു കൊള്ളാം ഇവരെ ജനങളുടെ ജീവന് ഒരുവിലയും കൊടുക്കാത്ത സർക്കാർ, ഇവരുടെ എല്ലാം കീശയിലേക്ക് കോടികൾ വരുന്നുണ്ടാകും
നമ്മുക്ക് ശ്രീലങ്കയെ അനുകരിക്കാം ജൈവ കൃഷി ?
അവിടെ വന്യ മൃഗങ്ങൾ കൃഷി ചെയ്യുന്ന സ്ഥലത്ത് വരാരില്ലെ?
Poison free vegetables and fruits could be produced in Kerala if the Govt reduces the salary /pension of employees and politicians and give it to farmers as subsidy or grant or incentive. Let them at least make payment promptly for the paddy procured from the Palakkad farmers. Unless farmers are taken care of, we cannot avoid taking poisonous items from Tamil Nadu. Ultimately , taxpayers money will be spent in US for cancer treatment.
കേരളത്തിൽ vfpck മാർക്കറ്റ് വില
വള്ളിപയർ. 30
ബീൻസ്. 18
വള്ളി ബീൻസ്. 30
പാവയ്ക്കാ. 25
ഏത്തക്കായ 30
ഇഞ്ചി. 25
Super.
ഒരു കിലോ വളത്തിന്റെ വില ഒരു കിലോ പച്ചക്കറി ക്ക്. പണമുണ്ടാക്കി തമിഴ്നാട്ടിൽ പോയി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന്ന ഞാൻ. പിന്നല്ല
അങ്ങ്നെങ്ക്ൽ ആ വെഷമടിക്കുന്ന ആൾ എന്നെ ചത്തേനെ
1. ഞാൻ ഒരു കൃഷിക്കാരൻ
2. മോനോപ്രോട്ടോഫോസ് ഇവിടെ ഉപയോഗിക്കാം
3. കേരളത്തിൽ ജൈവകൃഷി സാദ്യത ഇല്ലാ
4. കേരളത്തിൽ കൃഷിക്കാരാണ് പട്ടിയുടെ വില പോലും ഇല്ലാ ത്ത അവസ്ഥ
5. സർക്കാരിന്റെ ഒരു സഹായവും ഇല്ലാ
6. ഒന്നിനും കൊള്ളാത്ത കാലാവസ്ഥ
7. സർക്കാരിന്റെ ഒരു മുറം പച്ചക്കറി ഒരു വർഷത്തേക്കുള്ള പരിപാടി. അതു മതിയല്ലോ
8. കൃഷി കാവശ്യമായ വളം ലഫിക്കാനില്ല
9. വർധിച്ച കൂലി ചിലവുകൾ
10. വിൽക്കാൻ ചന്തകളില്ല
11. പ്രഹസനമായ കൃഷി ഓഫീസുകൾ
12. നല്ല ഇനം വിത്തികളില്ല
13. സുബ്സൈഡി ഇല്ലാ
14. 50 kg. വളത്തിന്റെ വില താഴെ
. factumphos. 1500
. urea. 350
. pottash. 1750
. 10. 26. 26. 1530
ഇങ്ങിനെ പോകും വില.
അപ്പോൾ മലയാളി ഇത് തിന്നാൻ ബാധ്യസ്ഥൻ. തമിഴ്കൃഷിക്കാർ കീ ജയ്
Sontham naattil karshakarkku oru vilayum ella...karshakan annu paranjal eatho annya graha jeeviye kaanumpole perumarumma nammal e visham thinnanulla yogyatha polum ellathavaralle...athukondu e visham thinnu jeevichal mathi....
Start growing vegetables and fruits so that we need not buy these from them
ഇന്ത്യയിൽ ക്യാൻസർ രോഗികളും കിഡ്നി രോഗികളും ദിനംപ്രതി വർദ്ധിച്ചു വരുന്നു. ഇൻഡ്യയിൽ ഏറ്റവു കൂടുതൽ രോഗികൾ ഇന്ന് കേരളത്തിൽ ആണ്. ഹോസ്പിറ്റൽ മരുന്ന് മാഫിയ സർക്കാർ പിൻതുണയോടെ തടിച്ചു കൊഴുക്കുന്നു. വിഡ്ഡികളായ പൊതു ജനം ഇതിന് സ്തുതി പാടുന്നു. വരും തലമുറ പോലും നാശത്തിലേക്ക് . കഷ്ടം .😡🤬😡🤬😡🤬🤬🤬😡🤬
നമ്മൾ വെറുതെ പാവം (കർഷകപാർട്ടി)എന്ന പേരിൽ മുതലാളി മന്ത്രിമാർ ഭരിക്കുന്ന സർക്കാരിനെ കുറ്റം പറഞ്ഞു.സത്യം ഇതൊന്നുമല്ല അണ്ണാച്ചി ഈ മരുന്ന് മൊത്തം തളിക്കുന്നത് എന്തിനാണെന്ന് മനസിലായോ
എല്ലാത്തിനും കാരണം പൂച്ചിആണെന്ന് 😄😄😄🤗🤗🤗
(തമിഴ് ജനതക്ക് )അവർക്ക് കഴിക്കാൻ വളം ചേർക്കാത്ത പ്രത്തെകം കൃഷിഉണ്ട്
നേരിട്ട് കണ്ടുമനസിലാക്കിയ സത്യം
ഈ കൊണ കേരളത്തിലെ കെളവൻ മന്ത്രിമാര് വിചാരിച്ചാൽ ഒരു myരും
നടക്കൂല പ്രതികരിച്ചാൽ നമ്മൾ പട്ടിണിയാകും ഇവിടെ കൃഷിചെയ്യാന്നു
വെച്ചാൽ യൂണിയൻ കാർക്ക്നോക്കു കൂലികൂടി കൊടുക്കേണ്ടവരും😭😭😭
ഈ വാർത്ത കാണുന്ന coment ഇടുന്ന എത്ര മലയാളി സ്വന്തം മുറ്റത്ത്, ടെറസിൽ എന്തെങ്കിലും നട്ടു വളർത്തുന്നുണ്ട്. എന്നിട്ട് കുറ്റം പറയു.നമ്മൾ മനസ് വച്ചാൽ നമുക്കാവശ്യമുള്ള പച്ചക്കറികൾ കൃഷിചെയ്യാം.600sqrft ടെറസിൽ 5അംഗ കുടുംബത്തിന് ആവശ്യമായ എല്ലാ പച്ചക്കറികളും വിളയിച്ചെടുക്കാം. ഉള്ളി, വെളുത്തുള്ളി മാത്രം കടയിൽ നിന്ന് വാങ്ങിയാൽ മതി. അതിന് ആദ്യം വേണ്ടത് മനസാണ്... അധ്വാനിക്കാനുള്ള മനസ്..💪
Please listen prime minister
This is reporting
Ithinokke karanam aara???